IPL 2020 Auction : Full Squad Of Delhi Capitals | Oneindia Malayalam

2019-12-20 471

Full Squad Of Delhi Capitals
ഐപിഎല്ലില്‍ ഇതുവരെ കപ്പടിച്ചില്ലിട്ടെന്ന ചീത്തപ്പേര് ഡല്‍ഹി ക്യാപ്പിറ്റല്‍സ് അടുത്ത സീസണില്‍ തീര്‍ത്തേക്കും. അതിനു ശേഷിയുള്ള തകര്‍പ്പന്‍ സംഘവുമായാണ് ഡല്‍ഹിയുടെ പടയൊരുക്കം. കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം ഡല്‍ഹി കാഴ്ചവച്ചിരുന്നെങ്കിലും ചില വീക്ക്‌നെസുകള്‍ അവര്‍ക്കു ഫൈനല്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ ലേലത്തില്‍ ഈ പോരായ്മകളും നികത്തിയാണ് ഡല്‍ഹി കംപ്ലീറ്റ് ടീമായി മാറിയത്.

Free Traffic Exchange